MET

ലഹരി വിരുദ്ധ റാലി

കുട്ടികൾക്ക് ആവേശം പകർന്ന് ലഹരി വിരുദ്ധ റാലി:-
മണ്ണാർക്കാട് എം. ഇ. ടി സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. വിമുക്തി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് പ്രിൻസിപ്പൽ വിദ്യാ അനൂപ് സ്വാഗതം നേർന്നു. വിശിഷ്ടാതിഥിയായി എത്തിയ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.ഒ ബഷീർക്കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ അനൂപ് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. വിമുക്തി ക്ലബ് കൺവീനർ ശ്രീമതി. പാർവ്വതിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ വിമുക്തി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *