MET

MET English Medium Higher Secondary School, Mannarkkad.

Clean India Campaign

MET ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ്  വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ CLEAN INDIA ക്യാമ്പയിൻ സംഘടിപ്പിച്ചു.

ചടങ്ങിൽ എം.ഇ.ടി പ്രിൻസിപാൾ ഡോ. വി എ അജയ്, എക്സൈസ് ഓഫീസർമാരായ ശ്രീ ഹംസ, ശ്രീ സ്റ്റാലിൻ സ്റ്റീഫൻ . ശ്രീ ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർ ഖൈറുന്നീസ. വാർഡ് മെമ്പർ സമിത ജോസഫ് പി ടി എ പ്രസിഡന്റ് അഭിലാഷ് പാപ്പാല , എം ടി എ പ്രസിഡന്റ് റഫീന എന്നിവർ പങ്കെടുത്തു. കെ.ജി. സെക്ഷൻ കോഡിനേറ്റർ രോഹിണി ടീച്ചർ സ്വാഗതം പറയുകയും വിമുക്തി ക്ലബ്ബ് കൺവീനർ പാർവ്വതി ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു സ്ക്കൂൾ ലീഡർ സാവിയോ ജോർജ് നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *