MET

MET English Medium Higher Secondary School, Mannarkkad.

Activities

40 th ANNUAL DAY Ragalia

മണ്ണാർക്കാട് എംഇടി ഇ എം എച്ച്എസ്എസ് സ്കൂളിൽ 2023-24 അധ്യയന വർഷത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു. എം ഇ ടി സെക്രട്ടറി ശ്രീ ജോബ് ഐസക് സ്വാഗതം പറഞ്ഞചടങ്ങിൽ എം ഇ ടി പ്രസിഡൻറ് ശ്രീ മുരളി കുമാർ അധ്യക്ഷനായി. പ്രശസ്ത കവിയും കഥാകൃത്തുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് ടോപ് സിംഗർ ശ്രീഹരി ഗാനങ്ങൾ ആലപിച്ച്ചടങ്ങിനു മോടികൂട്ടി. ശ്രീ മത്തായി ഈപ്പൻ(വൈസ് പ്രസിഡന്റ്) ശ്രീ വിനു ജേക്കബ് ( ജോയിൻ സെക്രട്ടറി),

40 th ANNUAL DAY Ragalia Read More »

സ്വാതന്ത്ര്യ ദിനാഘോഷം

എം ഇ ടി ഇ എം എച്ച് എസ് സ്കൂളിൽ 77-ാം മത് സ്വാതന്ത്ര്യ ദിനം വിപുലമായിആഘോഷിച്ചു എം ഇ ടി പ്രിൻസിപ്പൽ ഡോ.അജയ് വി എ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം ഇ ടി പ്രസിഡന്റ് ശ്രീ മുരളി കുമാർ സി പതാക ഉയർത്തുകയുംസ്വാതന്ത്ര ദിന സന്ദേശം നൽകുകയും ചെയ്തു’. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഹിന്ദി മാഗസിൻ സ്ക്കൂൾ അക്കാദമിക് ചെയർമാൻ ശ്രീ സാബു ഐപ്പ് പ്രകാശനം ചെയ്തു. എം ഇ ടി സെക്രട്ടറി ശ്രീ

സ്വാതന്ത്ര്യ ദിനാഘോഷം Read More »

Clean India Campaign

MET ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ്  വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ CLEAN INDIA ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങിൽ എം.ഇ.ടി പ്രിൻസിപാൾ ഡോ. വി എ അജയ്, എക്സൈസ് ഓഫീസർമാരായ ശ്രീ ഹംസ, ശ്രീ സ്റ്റാലിൻ സ്റ്റീഫൻ . ശ്രീ ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർ ഖൈറുന്നീസ. വാർഡ് മെമ്പർ സമിത ജോസഫ് പി ടി എ പ്രസിഡന്റ് അഭിലാഷ് പാപ്പാല , എം ടി എ പ്രസിഡന്റ് റഫീന എന്നിവർ പങ്കെടുത്തു. കെ.ജി. സെക്ഷൻ കോഡിനേറ്റർ രോഹിണി

Clean India Campaign Read More »

Anti-Drug Campaign

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി METEMHSS വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്‌ഞയും റാലിയും നടത്തി. റാലിക്ക് മുന്നോടിയായി ലഹരി വസ്തുക്കളെ പ്രതീകാത്മകമായി കത്തിച്ചു. ചടങ്ങിൽ എം.ഇ.ടി പ്രിൻസിപാൾ ഡോ. വി എ അജയ്, എക്സൈസ് ഓഫീസർമാരായ ശ്രീ ഹംസ, ശ്രീ സ്റ്റാലിൻ സ്റ്റീഫൻ . ശ്രീ ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർ ഖൈറുന്നീസ. വാർഡ് മെമ്പർ സമിത ജോസഫ് പി ടി എ പ്രസിഡന്റ് അഭിലാഷ് പാപ്പാല , എം

Anti-Drug Campaign Read More »