വിദ്യാരംഗം കലാസാഹിത്യ വേദി മണ്ണാർക്കാട് ഉപജില്ല സർഗോത്സവത്തോടനുബന്ധിച്ച് AUPS ചങ്ങലീരിയിൽ നടന്ന മത്സരങ്ങളിൽ വിജയികളായവർ
വിദ്യാരംഗം കലാസാഹിത്യ വേദി മണ്ണാർക്കാട് ഉപജില്ല സർഗോത്സവത്തോടനുബന്ധിച്ച് AUPS ചങ്ങലീരിയിൽ നടന്ന മത്സരങ്ങളിൽ വിജയികളായവർ കാവ്യാലാപനം HS ——————— ഒന്നാം സ്ഥാനം സിദ്ധാർഥ് 9 A ചിത്രരചന HS ——————— ഒന്നാം സ്ഥാനം അഭിനവ് കെ അശോക് 9C കഥാരചന UP ———————- മൂന്നാം സ്ഥാനം പ്രണവ് സായ് 5c കവിതാ രചന UP ————————— നാലാം സ്ഥാനം നിരാമയൻ. C 7C ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :- ————————————— അഭിനവ്. കെ. അശോക് 9C സിദ്ധാർഥ് 9A […]
