Anti-Drug Campaign

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി METEMHSS വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്‌ഞയും റാലിയും നടത്തി. റാലിക്ക് മുന്നോടിയായി ലഹരി വസ്തുക്കളെ പ്രതീകാത്മകമായി കത്തിച്ചു. ചടങ്ങിൽ എം.ഇ.ടി പ്രിൻസിപാൾ ഡോ. വി എ അജയ്, എക്സൈസ് ഓഫീസർമാരായ ശ്രീ ഹംസ, ശ്രീ സ്റ്റാലിൻ സ്റ്റീഫൻ . ശ്രീ ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർ ഖൈറുന്നീസ. വാർഡ് മെമ്പർ സമിത ജോസഫ് പി ടി എ പ്രസിഡന്റ് അഭിലാഷ് പാപ്പാല , എം […]

Anti-Drug Campaign Read More »