MET

അടുത്തറിയാം കൂടെ കൂടാം

TEAM MET “അടുത്തറിയാം കൂടെ കൂടാം” എന്ന ഗൃഹസന്ദർശന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികസനവും വിലയിരുത്തുന്നതിനും കുടുംബ പശ്ചാത്തലവും പഠന സാഹചര്യങ്ങളും മനസ്സിലാക്കുന്നതിനും METയിലെ അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം നടത്തുന്നു.
വിദ്യാർത്ഥിയുടെ പഠനശൈലി, പഠനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവ അധ്യാപകർ നേരിട്ട് വിലയിരുത്തുന്നു.
മാതാപിതാക്കളുമായുള്ള ചർച്ചയിലൂടെ കുട്ടിയുടെ കുടുംബ അന്തരീക്ഷം, കുട്ടിക്ക് ലഭിക്കുന്ന പിന്തുണ എന്നിവ തിരിച്ചറിയുകയും അവർക്കാവശ്യമായ നിർദ്ദേശങ്ങളും പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നു

Leave a Comment

Your email address will not be published. Required fields are marked *