MET

August 2024

MATHS CLUB INAUGRATION

മണ്ണാർക്കാട് സബ് ജില്ലയിലെ ആദ്യത്തെ ഗണിത ശാസ്ത്ര ലാബ് മണ്ണാർക്കാട് എം ഇ ടി ഇ എം എച്ച് എസ് എസിൽ പ്രവർത്തനം ആരംഭിച്ചു. മോഡലുകൾ, ഫോൾഡിങ് ടെക്നിക്കുകൾ, ചാർട്ടുകൾ, ഗ്രാഫുകൾ, ഗണിത പസിലുകളും ഗെയിമുകളും ചിത്രങ്ങളും ഗണിതശാസ്ത്ര ആശയങ്ങൾ പ്രകടിപ്പിക്കുവാനും വിശദീകരിക്കുവാനും ശക്തിപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുന്നു. കാൽക്കുലസ് സ്ക്വയർ എന്ന ഗണിതശാസ്ത്ര ലാബ് റിട്ട. പ്രൊഫസർ ഗോപാലകൃഷ്ണൻ കെ( എം ഇ എസ് കോളേജ്, മണ്ണാർക്കാട്) ഉദ്ഘാടനം ചെയ്തു. എം ഇ ടി വൈസ് പ്രസിഡൻ്റ്

MATHS CLUB INAUGRATION Read More »