MET

MET English Medium Higher Secondary School, Mannarkkad.

June 2024

Best School Excellence Award

Winning the Best School Excellence Award is a monumental achievement. METEMHSS has proven that with dedication, hard work, and passion, anything is possible. മണ്ണാർക്കാട് എം.പി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ‘FLAME EXCELLENCE MEET 2024 ‘ൽ METEMHSS പ്രതിനിധികൾ മികച്ച സ്ക്കൂളിനുള്ള Excellence Award അഡ്വ.ശ്രീ N.ഷംസുദ്ദീൻ എം.എൽ എ യുടെ സാന്നിധ്യത്തിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണൻകുട്ടി അവർകളിൽ നിന്നും ഏറ്റുവാങ്ങുന്നു  

Best School Excellence Award Read More »

Environment Day

Nature gives us so much, it’s time we give back. Happy World Environment Day! – METEMHSS പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എംഇ ടി സ്കൂളിൽ പ്ലക്കാർഡ് നിർമ്മാണവും ബോധവൽക്കരണവും നടത്തി

Environment Day Read More »

ENVIRONMENT DAY

എംഇടി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു. എംഇടി സ്കൂൾ സെക്രട്ടറി ശ്രീ. ജോബ് ഐസക് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എംഇടി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി. രോഹിണി എൻ കെ അധ്യക്ഷതവഹിച്ചു. പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ് അംഗങ്ങൾ ആയ വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിക്കിണങ്ങുന്ന പേപ്പർ ബാഗ്, പേപ്പർ പേന എന്നിവ നിർമ്മിക്കുന്നതിന് ശാസ്ത്ര സാഹിത്യ

ENVIRONMENT DAY Read More »