MET

MET English Medium Higher Secondary School, Mannarkkad.

January 2024

40 th ANNUAL DAY Ragalia

മണ്ണാർക്കാട് എംഇടി ഇ എം എച്ച്എസ്എസ് സ്കൂളിൽ 2023-24 അധ്യയന വർഷത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു. എം ഇ ടി സെക്രട്ടറി ശ്രീ ജോബ് ഐസക് സ്വാഗതം പറഞ്ഞചടങ്ങിൽ എം ഇ ടി പ്രസിഡൻറ് ശ്രീ മുരളി കുമാർ അധ്യക്ഷനായി. പ്രശസ്ത കവിയും കഥാകൃത്തുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് ടോപ് സിംഗർ ശ്രീഹരി ഗാനങ്ങൾ ആലപിച്ച്ചടങ്ങിനു മോടികൂട്ടി. ശ്രീ മത്തായി ഈപ്പൻ(വൈസ് പ്രസിഡന്റ്) ശ്രീ വിനു ജേക്കബ് ( ജോയിൻ സെക്രട്ടറി),

40 th ANNUAL DAY Ragalia Read More »