MET

December 2023

ഏകദിന പരിശീലനപരിപാടി

മണ്ണാർക്കാട് എം.ഇ.ടി. ഇ. എം.എച്ച് എസ് എസിൽ വെച്ച് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ’ലഹരിമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് വിദ്യഭ്യാസജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ സ്ക്കൂൾ ജാഗ്രതാ സമിതിയിലെ ബ്രിഗേഡ് ലീഡർ മാർക്കുള്ള ഏകദിന പരിശീലനപരിപാടി നടത്തി. നാൽപത്തഞ്ച് സ്ക്കൂളുകളിൽ നിന്നുള്ള തൊണ്ണൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ സംബന്ധിച്ചു.എം.ഇ.ടി പ്രിൻസിപ്പാൾ ഡോ.അജയ് വി.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ . മണ്ണാർ ക്കാട് വിദ്യാഭ്യാസജില്ല സ്ക്കൂൾ ജാഗ്രതാസമിതി കോഡിനേറ്റർമാരായ ശ്രീ ജംഷാദ് ശ്രീമതി ബർക്കീസ് എന്നിവർ ചർച്ചകൾ നയിച്ചു. വളർന്നു വരുന്ന

ഏകദിന പരിശീലനപരിപാടി Read More »