സ്വാതന്ത്ര്യ ദിനാഘോഷം

എം ഇ ടി ഇ എം എച്ച് എസ് സ്കൂളിൽ 77-ാം മത് സ്വാതന്ത്ര്യ ദിനം വിപുലമായിആഘോഷിച്ചു എം ഇ ടി പ്രിൻസിപ്പൽ ഡോ.അജയ് വി എ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം ഇ ടി പ്രസിഡന്റ് ശ്രീ മുരളി കുമാർ സി പതാക ഉയർത്തുകയുംസ്വാതന്ത്ര ദിന സന്ദേശം നൽകുകയും ചെയ്തു’. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഹിന്ദി മാഗസിൻ സ്ക്കൂൾ അക്കാദമിക് ചെയർമാൻ ശ്രീ സാബു ഐപ്പ് പ്രകാശനം ചെയ്തു. എം ഇ ടി സെക്രട്ടറി ശ്രീ […]

സ്വാതന്ത്ര്യ ദിനാഘോഷം Read More »