MET

MET English Medium Higher Secondary School, Mannarkkad.

ബോധവൽക്കരണ ക്ലാസ്സ്

മണ്ണാർക്കാട് എം ഇ ടി ഇഎംഎച്ച് എസ് എസ് ൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട അഡ്വ. അബ്ദുൾഹസീബ് (Resource Person,Taluk Legal Services Committee)  ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ ,റോഡ് നിയമങ്ങൾ, ദുരന്ത നിവാരണമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. ചടങ്ങിൽ എം ഇ ടി പ്രിൻസിപ്പാൾ ശ്രീമതി വിദ്യാ അനൂപ്, വൈസ് പ്രിൻസിപ്പാൾ ശ്രീമതി രോഹിണി എൻ.കെ എന്നിവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *